മേഘ്നരാജിന്റെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ വീഡിയോ | Oneindia Malayalam

2018-05-03 103

രണ്ട് മതത്തിലുള്ള താരങ്ങള്‍ തമ്മില്‍ ഒന്നിക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമാണ്. രണ്ട് മതവിഭാഗത്തിന്റെയും ആചാരപ്രകാരം പ്രിയതാരങ്ങള്‍ രണ്ട് തവണ വിവാഹിതരാകാറുണ്ട്. അമല പോള്‍, അസിന്‍, സമന്ത തുടങ്ങിയവരുടെ വിവാഹം അത്തരത്തിലായിരിന്നു.
#MeghanaRaj #Wedding

Free Traffic Exchange